പശുവിന്റെ പേരിൽ മനുഷ്യക്കൊല വീണ്ടും | OneIndia Malayalam

2018-05-20 45

മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് പശുവിനെ കൊന്നെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നിരിക്കുന്നത്. നാല്‍പ്പത്തിയഞ്ച് വയസ്സുകാരനായ റിയാസ് എന്നയാളാണ് ഇത്തവണ പശുസംരക്ഷകരുടെ കൊലക്കത്തിക്ക് ഇര.

Videos similaires